
“ഭിന്നതകൾ മറന്ന് ഒന്നിക്കണം” -എ.കെ.ആൻ്റണി
- ദുരിതാശ്വാസ നിധിയിലേക്ക് എ. കെ. ആൻ്റണി 50,000 രൂപ നൽകി
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേയ്ക്ക് എല്ലാവരും സംഭാവന നൽകണമെന്ന് എ.കെ.ആൻ്റണി. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കണമെന്നും എ.കെ. ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്റണി 50,000 രൂപ നൽകി. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
CATEGORIES News