
മതസ്‌പർധ വളർത്തുന്ന പ്രചരണം; അൻവറിനെതിരെ പരാതി
- പരാതി നൽകിയത് ഇടതുപക്ഷ പ്രവർത്തകൻ
തൃശൂർ :മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി. വി. അൻവറിനെതിരെ തൃശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകനായ കെ. കേശവദാസാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ അൻവർ നടത്തിയ വർഗീയവാദി, മുസ്‌ലീം വിരോധി പരാമർശങ്ങളാണ് പരാതിക്ക് കാരണം.
