
മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം
- തീപ്പിടിത്തമുണ്ടായ കെട്ടിടം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഴിക്കോട് :പുതിയസ്റ്റാൻഡ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സാധ്യമാകുന്ന എല്ലാ ഇടപെടലുകളും നടത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

തീപ്പിടിത്തമുണ്ടായ കെട്ടിടം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ബലം പരിശോധിക്കുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
CATEGORIES News