
മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
- പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

വിശേഷാൽ പൂജകൾ ഗണപതി ഹോമം, ഗുളികന് പന്തം തെളിയിക്കൽ , പ്രസാദ ഊട്ട് എന്നിവ നടന്നു. ചടങ്ങിൽനിരവധി ഭക്തർ പങ്കെടുത്തു.
CATEGORIES News