മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടമായി

മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടമായി

  • ആനക്കുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായത്

കോഴിക്കോട്:മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു.ആനക്കുളത്ത് നിന്നും കോഴിക്കോട്ടേക്ക് ബൈക്കിൽ യാത്ര ചെയ്യവേയാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പേഴ്‌സ് നഷ്ടമായത്.

ഐഡികാർഡും ലൈസൻസും പാൻകാർഡും അടക്കമുള്ള രേഖകൾ പേഴ്‌സിലുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9082261281, 9562185076 ഈ നമ്പറിൽ അറിയിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )