മലപ്പുറത്ത് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണ്മാനില്ല

മലപ്പുറത്ത് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണ്മാനില്ല

  • കുടുംബം പോലീസിൽ പരാതി നൽകി

മലപ്പുറം:രണ്ട് പ്ലസ്‌ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.കാണാതായത് താനൂർ ദേവദാർ ഹയർ സെക്കന്ററി സ്‌കൂളിലെ വിദാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ തുടങ്ങിയവരെയാണ്. ഇന്നലെ ഉച്ചയ്ക്ക് മുതൽ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് ഇവരുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇരുവരും പ്ലസ് ടു പരീക്ഷയെഴുതാൻ സ്‌കൂളിലേയ്ക്ക് പോയതായിരുന്നു. എന്നാൽ ഇന്നലെ ഇവർ പരീക്ഷ എഴുതാൻ സ്‌കൂളിലെത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )