മലബാറിൽ സ്വകാര്യ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സമരത്തിലേക്ക്

മലബാറിൽ സ്വകാര്യ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സമരത്തിലേക്ക്

  • മലപ്പുറം മമ്പാട്ടെ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധക്കാരുടെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് സമരം

കോഴിക്കോട്: മലബാറിലെ സ്വകാര്യ അറവുമാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ അടച്ചിടൽ സമരത്തിലേക്ക്. മലപ്പുറം മമ്പാട്ടെ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധക്കാരുടെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് സമരം.

പാലക്കാട് മുതൽ കാസർകോടുവരെയുള്ള സംസ്കരണ കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )