മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി

മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി

  • ഇന്നലെ വൈകിട്ട് മുതലാണ് മുഹമ്മദ് അഷ്വാക്കിനെ കാണാതായത്

കോഴിക്കോട്:മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. കാണാതായത് മുഹമ്മദ് അഷ്വാക്ക് എന്ന കുട്ടിയെയാണ്. കോഴിക്കോട് പരപ്പിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ മുഹമ്മദ് അഷ്വാക്ക്.

ഇന്നലെ വൈകിട്ട് മുതലാണ് മുഹമ്മദ് അഷ്വാക്കിനെ കാണാതായത്. കുട്ടിയെ കാണാതായതിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )