
മാഹിപാലത്തിലെ അറ്റക്കുറ്റപ്പണി;ഗതാഗത നിയന്ത്രണം 19വരെ നീട്ടി
- ഏപ്രിൽ 29 മുതൽ 10 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഒമ്പത് ദിവസം നീട്ടിയത്
മാഹി: മാഹിപാലത്തിലൂടെയുള്ള വാഹന ഗതാഗത നിരോധനം മെയ് 19 വരെ നീട്ടിയതായി അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
മാഹിപാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രിൽ 29 മുതൽ 10 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഒമ്പത് ദിവസം കൂടി നീട്ടിയത്.
CATEGORIES News