Tag: LOCAL NEWS
ഗ്യാനേഷ് കുമാറിന്റെ രാജി: കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല
കൊയിലാണ്ടി യു.എ ഖാദർ പാർക്കിൽ ചേർന്ന പൊതു യോഗം സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ... Read More
സി.എച്ച് പ്രതിഭ ക്വിസ്സ് : ഉപജില്ലാതല മത്സരം ആവേശകരമായി
കൊയിലാണ്ടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൊയിലാണ്ടി: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സംസ്ഥാനതലം വരെ നടക്കുന്ന സി. എച്ച് പ്രതിഭ ... Read More
“പരസ്പരം” ഗ്രന്ഥശാല നിർവാഹക സമിതി യോഗങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം കീഴ്പയ്യൂർ സർവോദയ വായനശാലയിൽ നടന്നു
കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം കീപ്പയ്യൂർ സർവോദയ വായനശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ശ്രീ .കെ . രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. കീഴ്പയ്യൂർ :കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം കൗൺസിൽ ... Read More
പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു
ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത് കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ... Read More
അംഗൻവാടിയിൽ ഡോക്ടർ ഗോപിനാഥും കുടുംബവും കളി കോപ്പുകൾ വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:ഡോക്ടർ ഗോപിനാഥും കുടുംബവും വെള്ളിലാട്ടുതാഴ അംഗൻവാടിയിൽ വച്ച് കളികോപ്പുകൾ വിതരണം ചെയ്തു .കൊയിലാണ്ടി നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സത്യനാഥ് ... Read More
മരണവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറി; ഒരാൾ മരിച്ചു
ഒറ്റക്കണ്ടം സ്വദേശി രാജൻ കിടഞ്ഞിയിൽ (59) ആണ് മരിച്ചത്. കൊയിലാണ്ടി: ഒറ്റക്കണ്ടം ബാലകൃഷ്ണൻ നായരുടെ മരണവീട്ടിൽ എത്തിയ ടാർ ജീപ്പ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒറ്റക്കണ്ടം സ്വദേശി രാജൻ ... Read More
ചൈതന്യ റസിഡൻസ് അസോസിയേഷൻ കല്പറ്റ നാരായണനെ അനുമോദിച്ചു
എൻ. വി. വത്സൻ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി ചെയർമാനായി സ്ഥാനമേറ്റ പ്രസിദ്ധ എഴുത്തുകാരൻ കല്പറ്റ നാരായണനെ കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു. എൻ. വി. വത്സൻ അദ്ധ്യക്ഷത വഹിച്ച ... Read More
