മിൽമ സമരം പിൻവലിച്ചു

മിൽമ സമരം പിൻവലിച്ചു

  • ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ സമരം നടത്താൻ തീരുമാനിച്ചത്

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ മിൽമയിലെ തൊഴിലാളികൾ നടത്താൻ തീരുമാനിച്ചിരുന്ന സമരം പിൻവലിച്ചു. തീരുമാനം ഉണ്ടായത് അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ സമരം നടത്താൻ തീരുമാനിച്ചത്.

നടന്ന ചർച്ചയിൽ അടുത്ത മാസം 15നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )