
മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യത
- കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട്
മുംബൈ: മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ കനത്ത സുരക്ഷ. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള ഇടങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പൊലീസ് തീരുമാനിച്ചതായി റിപ്പോർട്ട്.
CATEGORIES News
TAGS MUMBAI