Tag: MUMBAI

ചരിത്രത്തിലെ അപൂർവതയായി സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കും

ചരിത്രത്തിലെ അപൂർവതയായി സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കും

NewsKFile Desk- September 27, 2026 0

തിങ്കളാഴ്‌ചമുതൽ മൂന്നുദിവസം ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്കു പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനാണ് ഞായറാഴ്ച ബാങ്കുകൾക്കു പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത് മുംബൈ : ചരിത്രത്തിലെ അപൂർവതയായി സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്ത് ബാങ്കുകൾ ... Read More

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ ഒഴിവാക്കി എസ്ബിഐ

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ ഒഴിവാക്കി എസ്ബിഐ

NewsKFile Desk- September 26, 2026 0

പണിമുടക്ക് ദിവസങ്ങളിൽ ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ സജീവമായിരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു. മുംബൈ : സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ... Read More

ബോംബെ ക്രീമറി’പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്

ബോംബെ ക്രീമറി’പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്

NewsKFile Desk- September 2, 2026 0

ഉൽപന്നങ്ങളിൽ യഥാർഥ ഡെയറി ക്രീം ആണെന്നും കൃത്രിമ ചേരുവകൾ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്ക്രീം ബ്രാൻഡ് ... Read More

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

NewsKFile Desk- August 27, 2026 0

കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിപണിയിൽ തിരിച്ചടിയായത്. മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത് കോഴിമുട്ട വില വർധിക്കാൻ കാരണമാകുന്നു. ഒരു വർഷത്തിനിടെ മുട്ടവിലയിൽ 40 ... Read More

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി

NewsKFile Desk- August 8, 2026 0

സിജെപി സമീപകാല പ്രതിഷേധങ്ങളിൽ ഉന്നയിച്ച വിഷയങ്ങൾ കോൺഗ്രസിന്റെ വിദ്യാർത്ഥി-സമ്പർക്ക പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ച്' (വിദ്യാർത്ഥികളുടെ ശബ്ദം)-ന്റെ ഭാഗമായിരുന്നു. മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ... Read More

രാജ്യത്തെ മൊബൈൽ ഫോൺ റീചാർജ് നിരക്കുകൾ കുത്തനെ ഉയർന്നേക്കും

രാജ്യത്തെ മൊബൈൽ ഫോൺ റീചാർജ് നിരക്കുകൾ കുത്തനെ ഉയർന്നേക്കും

NewsKFile Desk- August 4, 2026 0

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാൻ ഒരുങ്ങുന്നത്. മുംബൈ: രാജ്യത്തെ മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ ഉയർന്നേക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരാണ് നിരക്ക് ... Read More

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

NewsKFile Desk- July 23, 2026 0

കൊച്ചുവേളി - അമൃതസർ എക്സ്പ്രസ്സ്, തിരുവനന്തപുരം സെൻട്രൽ -നിസാമുദ്ദീൻ എക്സ്പ്രസ്സും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി - അമൃതസർ ... Read More