
മുട്ട കോഴി വിതരണം ചെയ്തു
- ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു
മൂടാടി:മൂടാടി ഗ്രാമ പഞ്ചായത്തിൽ 666 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് മുട്ട കോഴികളെ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു.

വൈസ്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സവിത സംസാരിച്ചു. വെറ്റിനറി ഡോക്ടർ പ്രസീന സ്വാഗതം പറഞ്ഞു.
CATEGORIES News
