
മുഴുവൻ സീറ്റുകളും നേടി എസ്എഫ്ഐ
- വിദ്യാർത്ഥികൾ ഒരുമിച്ച് കൊയിലാണ്ടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി
കൊയിലാണ്ടി:കൊയിലാണ്ടി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിലും പന്തലായിനി ജിവിഎച്ച്എസ്എസ് ലും മുഴുവൻ സീറ്റുകളും എസ്എഫ്ഐ നേടിയെടുത്തു.

രണ്ട് സ്കൂളിലെയും വിദ്യാർത്ഥികൾ ഒരുമിച്ച് കൊയിലാണ്ടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
CATEGORIES News
