
മൂന്നാറിൽ റിസോർട്ടിന്റെ ആറാമത്തെ നിലയിൽ നിന്നും വീണ് 9 വയസുകാരന് ദാരുണാന്ത്യം
- കുട്ടി താഴേയ്ക്ക് വീണത് റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴിയാണെന്നാണ് ലഭിക്കുന്ന വിവരം
ഇടുക്കി:മൂന്നാറിൽ റിസോർട്ടിന്റെ ആറാമത്തെ നിലയിൽ നിന്നും വീണ് 9 വയസുകാരന് ദാരുണാന്ത്യം. അപകടമുണ്ടായത് മൂന്നാർ ടി കാസിൽ റിസോർട്ടിലാണ്. മരിച്ചത് മധ്യപ്രദേശ് സ്വദേശിയായ പ്രഭാ ദയാലാണ് .

കുട്ടി താഴേയ്ക്ക് വീണത് റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴിയാണെന്നാണ് ലഭിക്കുന്ന വിവരം. ഇടുക്കി വെള്ളത്തൂവൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
CATEGORIES News