
മെസി വരും കേരളക്കരയിലേക്ക്; മത്സരം അടുത്ത വർഷം
- അർജന്റീന ടീമിന്റെ വരവ് സ്ഥിരീകരിച്ച് മന്ത്രി വി. അബ്‌ദുറഹ്‌മാൻ
ലയണൽ മെസിയുടെ സ്വന്തം അർജന്റീന കേരളത്തിലേക്ക് വരുന്നു . അടുത്ത വർഷമാകും അർജന്റീന ടീം കേരളത്തിൽ എത്തുകയെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ അറിയിച്ചു.സെപ്റ്റംബറിലോ ഒക്ടോബറിലോ സൌഹൃദമത്സരം നടത്താനാണ് ശ്രമം.

അർജന്റീനയുടെ എതിരാളി വിദേശ ടീമാകുമെന്നും സൂചനയുണ്ട്. മത്സരവേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന
CATEGORIES News
TAGS messi