മെസി വരും കേരളക്കരയിലേക്ക്; മത്സരം അടുത്ത വർഷം

മെസി വരും കേരളക്കരയിലേക്ക്; മത്സരം അടുത്ത വർഷം

  • അർജന്റീന ടീമിന്റെ വരവ് സ്ഥിരീകരിച്ച് മന്ത്രി വി. അബ്‌ദുറഹ്‌മാൻ

ലയണൽ മെസിയുടെ സ്വന്തം അർജന്റീന കേരളത്തിലേക്ക് വരുന്നു . അടുത്ത വർഷമാകും അർജന്റീന ടീം കേരളത്തിൽ എത്തുകയെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ അറിയിച്ചു.സെപ്റ്റംബറിലോ ഒക്ടോബറിലോ സൌഹൃദമത്സരം നടത്താനാണ് ശ്രമം.

അർജന്റീനയുടെ എതിരാളി വിദേശ ടീമാകുമെന്നും സൂചനയുണ്ട്. മത്സരവേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )