
മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ പെൺകുട്ടിയെ കാണാതായി
- കണ്ടുകിട്ടുന്നവർ മേപ്പയ്യൂർ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക
മേപ്പയ്യൂർ:ഇന്ന് രാവിലെ മുതൽ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ കാണാതായി. കോട്ടക്കുന്നിൽ സ്നേഹ(26)യെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് രാവിലെ 7.15 മുതൽ കാണാതായത്. മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ മേപ്പയ്യൂർ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക.
CATEGORIES News