
മൺസൂൺ ബമ്പർ ; ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കററ്റിന്
- ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയിൽ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനം പത്തുലക്ഷം വീതം അഞ്ചുപേർക്ക്. MA 425569, MB 292459,MC 322078, MD 159426, ΜΕ 224661 എന്നി നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം : MA 668032, MB 592349, MC 136004, MD 421823, ME 158166
നാലാം സമ്മാനം : MA 328103, MB 777474, MC 203724, MD 721166, ΜΕ 138340
അഞ്ചാം സമ്മാനം : 0269, 0556, 0617, 0898, 1192, 1225, 1492, 1940, 2885, 3371, 4248, 4400, 4638, 5048, 5554, 6566, 6692, 6813, 6860, 6939, 7164, 7402, 7721, 7907, 7971, 7992, 8364, 8924, A, 9126, 9339
CATEGORIES News