മൻമോഹൻ സിങ്ങിന് ഭാരതരത്ന: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ

മൻമോഹൻ സിങ്ങിന് ഭാരതരത്ന: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ

തെലങ്കാന: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. ബിആർഎസ് പ്രമേയത്തെ പിന്തുണച്ചു. ബിജെപി പ്രമേയത്തെ എതിർത്തു. നിയമസഭാ മന്ദിര വളപ്പിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പ്രമേയമവതരിപ്പിച്ചത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )