
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് 2027ൽ നടത്തും – സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ
- കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും.
ന്യൂഡൽഹി: 2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേതെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും.
സെൽഫ് എന്യൂമേറേഷന് ജൂൺ 16 മുതൽ ജൂൺ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും..
CATEGORIES News
TAGS newdelhi
