
രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി കേന്ദ്ര ബാലാവാശകമ്മിഷൻ
- ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു
ന്യൂ ഡൽഹി : രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനും മദ്രസകൾക്കുള്ള സംസ്ഥാന ധനസഹായങ്ങൾ നിർത്തലാക്കാനും ശുപാർശ നൽകി കേന്ദ്ര ബാലാവാശകമ്മിഷൻ. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
മുസ്ലിം വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ വിലയിരുത്തൽ.
CATEGORIES News
