രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധനയ്ക്കാൻ സാധ്യത

രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധനയ്ക്കാൻ സാധ്യത

  • മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില കൂടുമെന്ന് റിപ്പോർട്ട്. പ്രമേഹം,കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )