
റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ
- റയൽ മാഡ്രിഡിനെ നാലുഗോളിനാണ് തകർത്ത് ബാഴ്സലോണ തകർത്തത്
എൽ ക്ലാസിക്കോയിൽ ബാഴ്സലോണയുടെ ക്ലാസ് ലാലിഗയിലെ സൂപ്പർ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നാലുഗോളിന് തകർത്ത് ബാഴ്സലോണ.റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ രണ്ടാംപകുതിയാണ് നാല് ഗോളും പിറന്നത്.

CATEGORIES News