റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്‌സലോണ

റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്‌സലോണ

  • റയൽ മാഡ്രിഡിനെ നാലുഗോളിനാണ് തകർത്ത് ബാഴ്‌സലോണ തകർത്തത്

എൽ ക്ലാസിക്കോയിൽ ബാഴ്സ‌ലോണയുടെ ക്ലാസ് ലാലിഗയിലെ സൂപ്പർ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നാലുഗോളിന് തകർത്ത് ബാഴ്‌സലോണ.റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ രണ്ടാംപകുതിയാണ് നാല് ഗോളും പിറന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )