റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

  • രചന , പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനം നൽകി

മൂടാടി :സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശാനുസരണം റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി മൂടാടി ശ്രീനാരായണ ലൈബ്രറി റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു.

രചന , പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനം നൽകി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി പ്രവർത്തകൻ ഇ നാരായണൻ പ്രഭാഷണം നടത്തി പി.വി ഗംഗാധരൻ, സി.കെ വാസു മാസ്റ്റർ,ഷിജു പട്ടേരി, സി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )