റേഷൻ കാർഡുകളുടെ തരംമാറ്റം; 30 വരെ അപേക്ഷ സമർപ്പിക്കാം

റേഷൻ കാർഡുകളുടെ തരംമാറ്റം; 30 വരെ അപേക്ഷ സമർപ്പിക്കാം

  • അപേക്ഷ സമർപ്പിക്കാൻ അവസരം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ്

തിരുവനന്തപുരം :മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ 30 ലേക്ക് നീട്ടി.

അപേക്ഷ സമർപ്പിക്കാൻ അവസരം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ്. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ(ecitizen.civilsupplieskerala.gov.in) വഴിയോ 2 ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )