
ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി
- ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിലാണ് “ഞങ്ങൾക്ക് കലയാണ് ലഹരി ” എന്ന പ്രോഗ്രാം നടത്തിയത്
കൊയിലാണ്ടി: ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിയുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. “ഞങ്ങൾക്ക് കലയാണ് ലഹരി ” എന്ന പ്രോഗ്രാം ഹെൽത്ത് ഇൻസ്പക്ടർ ടി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

ചിത്രകൂടം മേധാവി സായി പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് എൻ.വി. മുരളി നന്ദിയും രേഖപ്പെടുത്തി. ബോധവൽക്കരണ ക്ലാസിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
CATEGORIES News