വടകരയിലെ ഗതാഗതക്കുരുക്ക്;പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെക്കും

വടകരയിലെ ഗതാഗതക്കുരുക്ക്;പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെക്കും

  • സ്‌കൂൾ തുറന്നതോടുകൂടി ഗതാഗത തടസ്സം വർധിച്ചു

വടകര : വടകരയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട്
പുതിയസ്റ്റാൻഡ്, പഴയസ്റ്റാൻഡ്, ലിങ്ക്റോഡ് എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾക്ക് കൃത്യമായി സർവീസ് നടത്താൻപറ്റാത്ത സാഹചര്യമാണുളളതെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓട്ടം നിർത്തിവെക്കുമെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വൻനഷ്ടം സഹിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. സ്‌കൂൾ തുറന്നതോടുകൂടി ഗതാഗത തടസ്സം വർധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )