
വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
- രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം
വടകര: ദേശീയപാതയില്‍ വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ ഏഴുമണിയോടെ ആര്യഭവന്‍ ഹോട്ടലിന് സമീപത്താണ് അപകമുണ്ടായത്.

അടക്കാതെരു സ്വദേശി കൃഷ്ണനിവാസില്‍ കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

CATEGORIES News