
വയനാടിനായി : എഐവൈഎഫ് ബിരിയാണി ചലഞ്ച്
- ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു
പാലേരി : വയനാടിന് കൈത്താങ്ങായി എഐവൈഎഫ് ചങ്ങരോത്ത് മേഖലാ കമ്മറ്റി തോട്ടത്താം കണ്ടിയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. പി.പി. ലിനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ധനേഷ് കാരയാട്, ജിജോയ് ആവള. എ.കെ. രഞ്ജി ത്ത്, എ.കെ. ലിബീഷ്, അശ്വന്ത്
പാക്കനാർപുരം, കെ.കെ. ഭാസ്ക്കരൻ, ഒ.ടി. രാജൻ, ടി. ഭാരതി, കെ.എം. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News