
വയനാടിന്റെ പ്രിയങ്കരി ; കന്നിയങ്കത്തിന് മിന്നും ജയം
- വോട്ടെണ്ണൽ കഴിയുന്നതുവരെ ലീഡ് നിലനിർത്തി പ്രിയങ്ക
കല്പറ്റ: വയനാടുകാരുടെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ചേർത്തു പിടിച്ചത് 410931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ജയിച്ചു. തുടക്കം ലീഡിൽ പ്രിയങ്കയുടെ കുതിപ്പായിരുന്നു. വോട്ടെണ്ണൽ കഴിയുന്നതുവരെ പ്രിയങ്ക ലീഡ് നിലനിർത്തി .