
വയനാട് ദുരന്തം;തിരച്ചിൽ ഒൻപതാം ദിനത്തിലേക്ക്
- കണ്ടുകിട്ടാനുള്ളത് 152 പേരെ
മേപ്പാടി :വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഒൻപതാം നാളിലേക്ക്. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
തിരച്ചലിന് നാട്ടുകാർക്ക് പുറമെ ബന്ധുക്കളുടെ സഹായവും തേടാനാണ് തീരുമാനം. ബന്ധുക്കൾ പറയുന്ന സ്ഥലം കേന്ദ്രീകരിച്ചും പരിശോധന നടക്കും.
CATEGORIES News