
വയനാട് പുനരധിവാസം; കേന്ദ്രം അടിയന്തരസഹായം നൽകണമെന്ന് നിയമസഭ
- ഏകകണ്ഠമായി പ്രമേയം പാസാക്കി
തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസത്തിന് കേന്ദ്രം അടിയന്തര ധനസഹായം നൽകണമെന്ന് കേരളം ആവശ്യപ്പെടും.
ഇരകളായവരുടെ കടം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
CATEGORIES News