വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

  • വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണു പുരസ്ക്‌കാരം സമ്മാനിക്കുന്നത്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം എഴുത്തുകാരനായ അശോകൻ ചരുവിലിന്. ‘കാട്ടൂർ കടവ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണു പുരസ്ക്‌കാരം സമ്മാനിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )