വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു

  • ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

കൊച്ചി:വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപയാണ് കുറച്ചത്. വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില 1671 രൂപയാണ്.

കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. .ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )