Tag: LPG
എൽപിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി
25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ന്യൂഡൽഹി: എൽപിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി. ഗ്രാമപ്രദേശങ്ങളിൽ എൽപിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന ... Read More
വാണിജ്യ എൽപിജി വില വർധന ; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി
12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം കൊച്ചി : വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 ... Read More
പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോർട്ട്
എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ദില്ലി: മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ ... Read More
എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ ഇതിനിടെ ഇറാൻ പുകഴ്ത്തി. ന്യൂഡൽഹി: എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം ... Read More
എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു
ആകെ 87000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾകൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ് ന്യൂഡൽഹി: എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ ആശ എന്ന കപ്പലാണ് ... Read More
ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി
കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്.വില വർധന പ്രാബല്യത്തിൽ ... Read More
എൽപിജി ക്ഷാമത്തിനിടെ നിർണായക പ്രഖ്യാപനവുമായി കേന്ദ്രം
പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി ദില്ലി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് ... Read More
