വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി

വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി

  • ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂടും

ന്യൂഡൽഹി :വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി. 16 രൂപയാണ് കൂടിയ വില.വില വർധന തുടർച്ചയായ അഞ്ചാം മാസമാണ് തുടരുന്നത്.അതേ സമയം
ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )