
വായനാപക്ഷം ആചരിച്ചു
- വായനാദിന പരിപാടി എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിന പരിപാടി നടന്നു. എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച വായനാദിന പരിപാടി എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ എസ്.വി രതീഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.ദിലീഷ് , എസ്.കെ.യദുകൃഷ്ണ, എം.ബീന വളണ്ടിയർ സെക്രട്ടറി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
CATEGORIES News