
വായനാ വാരാഘോഷം ആചരിച്ചു
- മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
മൂടാടി:മൂടാടി ശ്രീ നാരായണ വായനശാല വായനാ വാരാഘോഷം നടത്തി.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കെ കെ രഘുനാഥ്,പി.കെ രഘുനാഥ്, പി.വി ഗംഗാധരൻ,ബീന ടീച്ചർ ,രമേശൻ കെ.ടിഎന്നിവർ സംസാരിച്ചു.
CATEGORIES News