
വിദ്യാഭ്യാസ മുന്നേറ്റം ഖാഇദെമില്ലത്തിന്റെ ആഹ്വാന ഫലം- ഹാരിസ് ബീരാൻ
- ഐ.സി.എസ് 40-ാം വാർഷികത്തിന് സമാപനം
കൊയിലാണ്ടി: ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിംലീഗും നടത്തിയ ശ്ര മകരമായ ദൗത്യത്തിന്റെ ഫല മാണ് വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ നേട്ടങ്ങളെന്ന് അഡ്വ.ഹാരിസ് ബീരാൻ എംപി പറഞ്ഞു. ഐ. സി. എസ് സ് കുൾ 40-ാം വാർഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പഠിക്കാനും ഉയരങ്ങൾ കീഴടക്കാനും താൽ പര്യമുള്ള വിദ്യാർത്ഥി സമൂഹത്തിന്ന് എല്ലാ നിലക്കും സഹായമേകി ഇന്നും പാർട്ടി ചേർന്നു നിൽക്കുന്നതിൻറെ ഉ ദാഹരണങ്ങൾ വർത്തമാനകാലത്ത് കാണാൻ സാധിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങകളുടെ സാന്നിധ്യം സാധ്യമാ യെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷ ത വഹിച്ചു. സാലിഹ് ബാത്ത, അലി കൊയിലാണ്ടി, ഡോ.ടി

പി അഷ്റഫ്, എ.അസീസ് മാ സ്റ്റർ, എം.അഷ്റഫ്, പി.പി.യു സുഫ്, എ.എം പി അബ്ദുൽ ഖാലിക്, ബഷീർ അമേത്ത് മു ഹമ്മദ്, സയ്യിദ് ഹുസൈൻ ബാഫഖിതങ്ങൾ, സയ്യിദ് ഹാശിംബാഫഖി തങ്ങൾ,ഷെരീഫ്പി എം, സയ്യിദ് യൂ സഫ് താഹ ഹൈദ്രോസ് ത ങ്ങൾ, അബൂബക്കർ അല ങ്കാർ, സി .ഇ ഒവി. ജിംഷാദ്, ഹെഡ്മാസ്റ്റർ സിദ്ധീഖ് അലി പ്രസംഗിച്ചു .പ്രഥമ കർമ്മ ശ്രേ ഷ്ഠാ പുരസ്കാര സമർപ്പണം സ്ഥാപക മെമ്പർ സിദ്ധീഖ് കൂ ട്ടമുഖത്തിന് മുനവ്വറലി ശിഹാ ബ് തങ്ങൾ സമർപ്പിച്ചു. ബാ ലൻ അമ്പാടി, കല്ലിൽ ഇമ്പി ച്ചി അഹമ്മദ് ഹാജി, എ.എം പി അബ്ദുൽ ഖാലിക് എന്നിവരെ ആദരിച്ചു. സമസ്ത പൊതു പരീക്ഷ വിജയികളെയും സംസ്ഥാന സ്കൂൾ കലോ ത്സവ ജേതാക്കളെയും, രാജ്യ പുരസ്കാർ വിജയികളെയും അനുമോദിച്ചു.