
വിമുക്ത ഭടൻമാർക്ക് സാമ്പത്തിക സഹായം
- അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10
കോഴിക്കോട്: പെൻഷൻ ലഭിക്കാത്തവരും വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10. വിശദവിവരങ്ങൾക്ക് : 0483-2734932.
CATEGORIES News