
വില താഴേക്ക്; കോഴി വില പകുതിയായി, മത്സ്യ വിലയും താഴോട്ട്
- കോഴി ഇറച്ചി 280 ൽ എത്തിയിരുന്നു
കോഴിക്കോട് :കോഴി വില നേർ പകുതിയായി 150 വരെ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചി 280 ൽ എത്തിയിരുന്നു.
അതേ സമയം മത്സ്യത്തിൻറെ വിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില കുറഞ്ഞത്.
CATEGORIES News
TAGS KOZHIKODE