
വിവാഹ ദിവസം വരൻ ആത്മഹത്യ ചെയ്തു
- ഇന്ന് മഞ്ചേരിയിലെ യുവതിയുമായായി വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു
കൊണ്ടോട്ടി: വിവാഹ ദിവസം വരൻ ആത്മഹത്യ ചെയ്തു. കുമ്മിണിപ്പറമ്പ് കോട്ടത്തൊടി ജിബിൻ (30)നെയാണ് ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്ന് മഞ്ചേരിയിലെ യുവതിയുമായായി വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു.
ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജിബിൻ ദുബായിൽ ആയിരുന്നു ജോലി . അച്ഛൻ: കൃഷ്ണൻ, അമ്മ : അജിത.
CATEGORIES News