വിശ്വാസത്തിൽ ദൃഢതയുണ്ടാവണം-സ്വാമി ചൈതന്യ ജ്ഞാന തപസ്വി

വിശ്വാസത്തിൽ ദൃഢതയുണ്ടാവണം-സ്വാമി ചൈതന്യ ജ്ഞാന തപസ്വി

  • ശാന്തിഗിരി കൊയിലാണ്ടി ഏരിയാ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി : ത്യാഗ ജീവിതം നയിച്ച മഹാഗുരുവാണ് നവജ്യോതി ശ്രീ കരുണാകര ഗുരുവെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി . ശാന്തിഗിരി ആശ്രമം സ്ഥാപകൻ നവജ്യോതിശ്രീ കരുണാകരഗുരുവിൻ്റെ 98- ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി , അത്തോളി യൂണിറ്റ് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

കൊയിലാണ്ടി കൊല്ലം ലേയ്ക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ശാന്തിഗിരി കൊയിലാണ്ടി ഏരിയാ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു . ഫിനാൻസ് കൺവീനർ ഷാജി അത്തോളി സ്വാഗതവും ഏരിയ ജനറൽ കൺവീനർ ചന്ദ്രൻ പൂക്കാട് കൃതജ്ഞതയും രേഖപ്പെടുത്തി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )