വേനലവധിയിൽ യാത്രാ പ്ലാനുമായി കെഎസ്ആർടിസി

വേനലവധിയിൽ യാത്രാ പ്ലാനുമായി കെഎസ്ആർടിസി

  • കോഴിക്കോട് നിന്ന് 13 ടൂർ ട്രിപ്പുകൾ

കോഴിക്കോട്:വേനലവധി കളറാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. 13 ടൂർ ട്രിപ്പുകളാണ് കെഎസ്ആർടിസി കോഴിക്കോട് യൂണിറ്റ് ഒരുക്കിയത്. വാഗമൺ, അതിരപ്പിള്ളി, മൂന്നാർ, ഗവി, സൈലന്റ് വാലി തുടങ്ങി ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: 9946068832, 9544477954

ഏപ്രിൽ ഒന്ന്, 15, 27-ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽ കല്ല്- ഒരുദിവസംഏപ്രിൽ രണ്ട്, അഞ്ച്, 12, 19, 26-അതിരപ്പിള്ളി-മൂന്നാർ (അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, ഇരവികുളം നാഷണൽപാർക്ക്, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ഷൂട്ടിങ് പോയിന്റ്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ)-രണ്ടുദിവസംഏപ്രിൽ രണ്ട്, ആറ്്, 27-നിലമ്പൂർ (കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, മിനി ഊട്ടി, ബംഗ്ലാവ്)-ഒരുദിവസംഏപ്രിൽ മൂന്ന്-വാഗമൺ-കുമരകം-രണ്ടുദിവസം

ഏപ്രിൽ ആറ്, 13, 20, 27-നെല്ലിയാമ്പതി (സീതാർക്കുണ്ട്, കേശവൻപാറ, പോത്തുണ്ടി ഡാം, വരയാട് മല, ഓറഞ്ച് ഫാം)-ഒരു ദിവസം

ഏപ്രിൽ എട്ട്, 17, 29-ഗവി-അടവി-പരുന്തൻപാറ (അടവിയിൽ കുട്ടവഞ്ചി സവാരി, ഗവി കാട്)-രണ്ടുദിവസംഏപ്രിൽ എട്ട്, 17, 29-ഗവി-അടവി-പരുന്തൻപാറ (അടവിയിൽ കുട്ടവഞ്ചി സവാരി, ഗവി കാട്)-രണ്ടുദിവസം

ഏപ്രിൽ 10, 24-മലക്കപ്പാറ-ഒരുദിവസം

ഏപ്രിൽ 13, 27-കണ്ണൂർ (കണ്ണൂർ ഫോർട്ട്, അറയ്ക്കൽ മ്യൂസിയം, വയലപ്ര പാർക്ക്, പയ്യാമ്പലം ബീച്ച്, മാട്ടൂർ പെറ്റ് സ്റ്റേഷൻ)-ഒരു ദിവസം

ഏപ്രിൽ 17-വാഗമൺ-മാംഗോ മെഡോസ് (മെഡോസ്, പൈൻ ഫോറസ്റ്റ്, ജീപ്പ് സഫാരി, അഡ്വഞ്ചർ പാർക്ക്)-രണ്ടുദിവസം

ഏപ്രിൽ 20-വയനാട് (എൻ്റെ ഊര്, പൂക്കോട് തടാകം, കാരാപ്പുഴ ഡാം, അമ്പലവയൽ മ്യൂസിയം, ഹണി മ്യൂസിയം)-ഒരുദിവസം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )