
വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് അശോകൻ ചേമഞ്ചേരിയ്ക്ക്
- പ്രൊഫ.എം.കെ.സാനുവിന്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ആശയം ബുക്ക്സ് ഏർപ്പെടുത്തിയ അവാർഡ് അശോകൻ ചേമഞ്ചേരി എഴുതിയ പോർളാതിരി കോഴിക്കോടിന്റെ ആദ്യരാജാവ് എന്ന കൃതിക്ക് ലഭിച്ചു.
ആശയം ബുക്ക്സ് അധ്യക്ഷനും ചീഫ് എഡിറ്ററുമായ പ്രൊഫ.എം.കെ.സാനുവിന്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന ബഷീർ ഉത്സവ പരിപാടിയിൽ വെച്ച് പുരസ്ക്കാരങ്ങൾ നൽകും
CATEGORIES News