ശബരിമല ഇടത്താവളത്തിൽ അന്നദാന മണ്ഡപം ആരംഭിച്ചു

ശബരിമല ഇടത്താവളത്തിൽ അന്നദാന മണ്ഡപം ആരംഭിച്ചു

  • അന്നദാന മണ്ഡപം ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ ആരംഭിച്ച അന്നദാന മണ്ഡപം ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാന ഇടത്താവളമായ പത്തനംതിട്ടയിൽ തീർഥാടകർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ആദ്യ ദിനം മുതൽ സന്നിധാനത്ത് അഭൂതപൂർവ ഭക്തജന തിരക്കാണ്. മുൻവർഷങ്ങളിലെ പോലെ പരാതി ഇല്ലാത്ത തീർഥാടന കാലമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )