Tag: SABARIMALA
ശബരിമലയിൽ വീണ്ടും സ്വർണ്ണക്കൊള്ള : സ്ട്രോങ് റൂമിൽ മുദ്രവെച്ച പൊതിയിൽ സൂക്ഷിച്ച സ്വർണ്ണത്തിന്റെ അളവിൽ കുറവെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ
അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.റ്റി.ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണത്തിന്റെ അളവിൽ കുറവുവന്നതായി കണ്ടെത്തിയത്. ശബരിമല : ശബരിമല സ്ട്രോങ് റൂമിൽ മുദ്രവെച്ച പൊതിയിൽ സൂക്ഷിച്ച സ്വർണ്ണത്തിന്റെ അളവിൽ കുറവെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. ... Read More
ശബരിമലയിലെ സ്വർണ കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ
കിരീടം നേരിട്ട് കണ്ട് ബോധ്യപ്പെട്ടെന്നും 55.72 പവൻ തൂക്കമുള്ള കിരീടം കാണാനില്ല എന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തിരുവാഭരണം കമ്മീഷണർ ആർ. രജിലാൽ അറിയിച്ചു. പത്തനംതിട്ട: ശബരിമലയിലെ സ്വർണ കിരീടം സന്നിധാനത്തെ സ്ട്രോങ് ... Read More
ശബരിമലയിലെ സ്വർണക്കിരീടവും കാണാതായതായി: പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി
55.72 പവൻ തൂക്കമുള്ളതായിരുന്നു സ്വർണക്കിരീടം പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടവും കാണാതായതായി കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് യഥാർഥ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. 55.72 പവൻ ... Read More
ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്
ഒക്ടോബർ 7 നു മുൻപ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം. നിലവിൽ ആകെ 26 വാർപ്പുകളാണ് പ്ലാന്റിൽ ഉള്ളത് തിരുവനന്തപുരം:ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ... Read More
സന്നിധാനത്ത് അരവണയ്ക്കും അപ്പത്തിനും ക്ഷാമം: വിതരണത്തിൽ കർശനമായ നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ഒരാൾക്ക് ഒരു ടിൻ അരവണയും മൂന്നുകവർ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്. ശബരിമല : സന്നിധാനത്ത് അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതോടെ വിതരണത്തിൽ കർശനമായ നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരാൾക്ക് ഒരു ടിൻ ... Read More
ശബരിമല സ്വർണക്കൊള്ള : ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല ; പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ എസ്ഐടി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. മുൻ ദേവസ്വം അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ... Read More
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും ആശങ്കയറിയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്
ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും എംപ്ലോയീസ് ഫ്രണ്ട് പരാതി നൽകി. വിഷയങ്ങൾ ഗൗരവകരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയതായും ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരം : തിരുവിതാംകൂർ ... Read More
